ADVERTISEMENT

ഇന്ത്യൻ ജീവിതമെന്നാൽ മഴക്കാലവും കൊടും വേനലും ഇടകലരുന്ന കാലാവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. കാലാവസ്ഥ എന്തു തന്നെ ആയിരുന്നാലും നിങ്ങളുടെ വീട് ഏറ്റവും ആനന്ദം നിറയുന്ന ഇടമാകണമെന്ന കാര്യത്തിൽ സംശയമില്ല. അവിടെയാണ് മൂൺ & ബേക്കറിന്റെ പ്രസക്തി കടന്നുവരുന്നത്. 

കാറ്റും വെളിച്ചവും നിറഞ്ഞ സന്തോഷമണിഞ്ഞ വീടുകളുടെ നിർമിതിക്ക് മൂൺ & ബേക്കർ അവതരിപ്പിക്കുന്ന പ്രീമിയം അലുമിനിയം വാതിലുകളും ജനലുകളും തീർച്ചയായും വഴിയൊരുക്കും. ഓസ്‌ട്രേലിയൻ എഞ്ചിനീയറിങ്ങും ഇന്ത്യൻ വൈബുകൾക്കനുസൃതമായ  ഡിസൈനിങ്ങും ചേർന്ന് സൗന്ദര്യവും ഈടും ഒത്തിണങ്ങിയ വിധത്തിൽ ഫലപ്രദമായി രൂപകല്പന ചെയ്തിരിക്കുന്നവയാണ് മൂൺ & ബേക്കർ ഫ്രെയിമുകൾ. 

ADVERTISEMENT

നിങ്ങൾ മുംബൈയിലാണെന്നിരിക്കട്ടേ. നഗരം പുറത്ത് സജീവമായിരിക്കുന്ന സമയം നിങ്ങളുടെ വീടിന്റെ മൂൺ & ബേക്കർ ബൈ-ഫോൾഡ് വാതിൽ ഒരു നേരിയ തള്ളലിൽ വെണ്ണയിലാണതു ഘടിപ്പിച്ചിരിക്കുന്നത് എന്നതു പോലെ തുറക്കപ്പെടുന്നു. നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളെന്നതു പോലെ സ്വീകരണമുറിയും ബാൽക്കണിയും കടൽക്കാറ്റിനെയും സൂര്യാസ്തമയ തിളക്കത്തെയും അകത്തേക്ക് കടത്തിവിടുന്നു. തികച്ചും സ്ലീക്ക് ആയ അലുമിനിയം സുന്ദരികൾ തുരുമ്പിനെയും തേയ്മാനത്തെയും പുഞ്ചിരികൊണ്ട് അകറ്റി നിർത്തുമെന്നതിനാൽ ക്രീക്കിങ്ങ് ശബ്ദമുയർത്തുന്ന ഹിഞ്ചുകളോ മങ്ങിയ ഫ്രെയിമുകളോ അവിടെയുണ്ടാകില്ല

Tentuff-3

ഡൽഹിയിൽ സുഖപ്രദമായൊരു വില്ലയാണോ നിങ്ങൾക്ക് സ്വന്തമായുള്ളത്? മൂൺ & ബേക്കർ ഫ്രഞ്ച് ഡോറുകൾ അവയ്ക്കു  ആകർഷണീയതയുടെ സ്പർശം നൽകാൻ പര്യാപ്തമാണ്. കെയ്‌സ്‌മെന്റ് വിൻഡോകളാകട്ടേ പൊടി അകത്തേക്ക് കടക്കാതെ തണുത്ത ശൈത്യകാല വായുവിനെ മാത്രം അകത്തേക്ക് കടത്തി വിടുന്നു. ബംഗളൂരുവിലെ വർക്ക് ഫ്രം ഹോം ഉപഭോക്താക്കൾവാണ് നിങ്ങളെന്നിരിക്കട്ടേ, വിശാലമായ ജനൽ ഭിത്തികൾ മുറികളെ പകൽ വെളിച്ചം കൊണ്ട് നിറയ്ക്കുകയും നിങ്ങളുടെ സൂം കോളുകളെ  പ്രശ്നരഹിതമാക്കുകയും ചെയ്യുന്നു. 

ADVERTISEMENT

സൗന്ദര്യശാസ്ത്രപരമായി ആകർഷണീയമായിരിക്കുമ്പോൾ തന്നെ  മൂൺ & ബേക്കർ  ഉൽപ്പന്നങ്ങൾ  പ്രവർത്തനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നു  എന്നതാണ് അവയുടെ മാന്ത്രികത. മൂൺ & ബേക്കറിന്റെ  വാതിലുകളും ജനലുകളും സുശക്തവും, കുറഞ്ഞ പരിപാലനം ആവശ്യമുള്ളതും, ഇന്ത്യയിലെ വൈവിധ്യമാർന്ന കാലാവസ്ഥയെ നേരിടാൻ തക്കവിധം നിർമിച്ചവയുമാണ്, അവ നിങ്ങളുടെ  എസി ബില്ലുകൾ എപ്പോഴും ‘കൂൾ ആയി’ നിലനിർത്താൻ സഹായിക്കുന്നു.

നിങ്ങളുടെ സ്വപ്ന സജ്ജീകരണത്തെക്കുറിച്ചുള്ള ആദ്യ  ചർച്ച മുതൽ ഒരു പെർഫെക്റ്റ്  സ്ലൈഡർ, അല്ലെങ്കിൽ വാതിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം വരെ, ഓരോ ചുവടിലും ഇന്ത്യയുടെ തനതായ ആവശ്യകതകൾ മനസ്സിലാക്കിയാണ് അവ നിർമിക്കപ്പെട്ടിരിക്കുന്നത്.  പരിസ്ഥിതി സൗഹൃദ അലൂമിനിയമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ നിങ്ങളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന  ഭൂമിയോട് അങ്ങേയറ്റം അവ നീതി പുലർത്തുന്നു. 

ADVERTISEMENT

ഈ കാലഘട്ടത്തിലെ തിരക്കുള്ള ജോലി ക്രമങ്ങളോടും വീടിന്റെ പിന്നാമ്പുറ കൂടിച്ചേരലുകളോടും അവ ഏറ്റവും ഇണങ്ങിനിൽക്കും. ജീവിതം എത്ര തിരക്കേറിയതോ ക്രമരഹിതമോ ആകട്ടേ  മൂൺ & ബേക്കറിന്റെ സ്ലൈഡറുകൾ, ഷട്ടറുകൾ,തുടങ്ങി എല്ലാ ഉത്പന്നങ്ങളും നിങ്ങളുടെ വീടിനെ ജീവസ്സാർന്നതായി നിലനിർത്തുന്നു.

Website : https://moonandbaker.com/

Instagram: https://www.instagram.com/moonandbaker/

Facebook: https://www.facebook.com/moonandbaker

Tentuff-1
Transform Your Home with Premium Aluminum Solutions:

Aluminum windows and doors from Moon & Baker provide the perfect blend of style and functionality for Indian homes. These durable and energy-efficient products enhance your living space while being eco-friendly.

ADVERTISEMENT