എവിടെ നിങ്ങളുടെ വാലന്റൈൻ ? പ്രണയ നിമിഷങ്ങൾ ഞങ്ങൾക്ക് അയക്കൂ, നേടൂ ഉഗ്രനൊരു വാലന്റൈൻ ഗിഫ്റ്റ്
Mail This Article
ഇഷ്ടക്കൂട്ടിൽ തങ്ങളുടെ പ്രിയപ്പെട്ട വാലന്റൈനെ എന്നും ചേർത്തുനിർത്തുന്നവർക്ക് മനംനിറയ്ക്കുന്നൊരു സമ്മാനമൊരുക്കി കാത്തിരിക്കുകയാണ് വനിതയും തനിഷ്ക് ജൂവലറിയും. നിങ്ങളുടെ ജീവിതത്തിന്റെ പ്രണയ സുരഭില നിമിഷങ്ങളിലെ ഹൃദ്യമായൊരു മൊമന്റുകളൊന്ന് ഞങ്ങളുമായി പങ്കുവയ്ക്കൂ. കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനവും.
തനിഷ്ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ് ആണ് ഈ ക്യൂട്ട് കോണ്ടസ്റ്റ് അണിയിച്ചൊരുക്കുന്നത്. ക്ലിക്ക് ഓഫ് ലവ് എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവൾക്കോ ഒപ്പമുള്ള പ്രണയ നിമിഷം അടയാളപ്പെടുത്തുന്ന ചിത്രം ഞങ്ങൾക്ക് അയച്ചു തരിക. അവയിൽ നിന്നും വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന മനോഹര ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ഒന്നാം സമ്മാനം നേടുന്ന ജോഡിയെ കാത്തിരിക്കുന്നത് തനിഷ്ക്ക് സമ്മാനിക്കുന്ന ഡയമണ്ട് മോതിരമായിരിക്കും. തിരഞ്ഞെടുക്കുന്ന മറ്റ് 5 ജോഡിക്ക് പതിനായിരം രൂപ വിലമതിക്കുന്ന ആകർഷകമായ ഗിഫ്്റ്റ് വൗച്ചർ. മറ്റ് 12 ജോഡികൾക്കായി സമ്മാനപ്പൊതികളുമെത്തുന്നുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9895399205 എന്ന നമ്പറിൽ തങ്ങളുടെ ചിത്രങ്ങൾ അയക്കാവുന്നതാണ്. www.vanitha.in/clickoflove എന്ന വെബ് ലിങ്കിലൂടെയും ക്ലിക്ക് ഓഫ് ലവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം.
ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി 15 ഫെബ്രുവരി 2026
Terms & Conditions:
മൽസര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം എം എം പുബ്ലിക്കേഷൻസ് കമ്പനിയിൽ നിക്ഷിപ്തമായിരിക്കും
മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും
പുനർനിർണയിക്കാനും എം എം പുബ്ലിക്കേഷൻസ് കമ്പനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
മൽസരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം എം എം പുബ്ലിക്കേഷൻസ് കമ്പനിക്കുള്ളതാണ്.
മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.