വനിത–തനിഷ്ക് ‘ക്ലിക്ക് ഓഫ് ലവ്’ കോണ്ടസ്റ്റ്: ഇവർ വിജയികൾ Anju T.R. and Nobin John : Tanishq - Vanitha 'Click of Love' Contest Winner
Mail This Article
വനിതയും തനിഷ്ക് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സും ചേർന്നൊരുക്കിയ ‘ക്ലിക്ക് ഓഫ് ലവ്’ കോണ്ടസ്റ്റിൽ കോട്ടയം സ്വദേശികളായ അഞ്ജു ടി.ആർ.– നോബിന്‍ ജോൺ ദമ്പതികൾക്ക് ഒന്നാം സ്ഥാനം. ഒന്നാം സമ്മാനം നേടിയ ജോഡിക്കു ലഭിക്കുക തനിഷ്ക്ക് നൽകുന്ന ഡയമണ്ട് മോതിരമാണ്. ജീവിതത്തിന്റെ പ്രണയ സുരഭില നിമിഷങ്ങളിലെ ഹൃദ്യമായ മൊമന്റുകളിലൊന്ന് പങ്കുവച്ചാണ് ഇവർ സമ്മാനിതരായത്.
ഇതു കൂടാതെ മത്സരത്തിൽ പങ്കെടുത്ത 5 ജോഡിക്ക് പതിനായിരം രൂപ വിലമതിക്കുന്ന ആകർഷകമായ ഗിഫ്്റ്റ് വൗച്ചറും മറ്റ് 12 ജോഡികൾക്കായി സമ്മാനങ്ങളും ലഭിക്കും.
വിജയികളായവരുടെ ചിത്രങ്ങളും പേരുവിവരങ്ങളും താഴെ –
ഒന്നാം സമ്മാനം നേടിയ ജോഡി
Anju T R - Nobin John | Kottayam
പതിനായിരം രൂപ വിലമതിക്കുന്ന ഗിഫ്്റ്റ് വൗച്ചർ സമ്മാനം ലഭിച്ച 5 വിജയികൾ
Carolin Antony - Jibin Jose | Kochi
Nidhi Arjun - Arjun | Calicut
Ayswarya PV - Ajith Ramakrishnan | Palakkad
Blessy Denny - Delphin Davis | Thrissur
Ankitha Stalin - Kishan Lal PT | Trivandrum
തനിഷ്കിന്റെ സമ്മാനങ്ങൾ ലഭിച്ച 12 ജോഡികൾ
SUJA JOSE T - JOSE THOMAS A | Kochi
Analin Jose - Deepak Rajan | Kochi
Merin ann - Varghese paul | Kochi
Anjaly Mariam George - Thomas Gregory | Alappuzha
Anjana Somasekharan - Vishnu S | Calicut
Neha Anil Kumar - Anoop M | Calicut
Diya Dominic - Basil Baby | Diya
Thushara Raveendran - Nikhil Pushparajan | Palakkad
Arun Palocaren - Mariya Gigi | Thrissur
Sainaba - Riyas | Thrissur
Aparna R S - Dhanush D S | Trivandrum
Athira K A - Anandhu vijayan | Trivandrum