‘എന്റെ സ്വപ്നവീട്’ മത്സരം; നിങ്ങളുടെ വീടിന്റെ ചിത്രങ്ങള്‍ അയക്കൂ... ആകര്‍ഷകമായ സമ്മാനം നേടൂ... Showcase Your Home, Win Big!
Mail This Article
സ്വന്തം വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ജീവിതത്തില്‍ വലിയ പരിശ്രമങ്ങള്‍ക്കു ഒടുവിലാകും സ്വപ്ന ഭവനം എന്ന നേട്ടത്തിലേക്ക് നമ്മള്‍ എത്തുന്നത്. നമ്മുടെ വീട് എന്നെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ആ വീട് നിങ്ങൾക്ക് ഒരു സമ്മാനം നേടിത്തന്നാലോ? എംആർഎഫ് വേപോക്യൂർ പെയിന്റ്സും വനിതയും ചേര്‍ന്നൊരുക്കുന്ന ‘എന്റെ സ്വപ്നവീട്’ മത്സരത്തിലൂടെ ആകര്‍ഷകമായ സമ്മാനം നേടാന്‍ അവസരമൊരുങ്ങുന്നു.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളുടെ വീടിന്റെ മനോഹരമായ എക്സ്റ്റീരിയര്‍ ചിത്രം ഞങ്ങളുമായി പങ്കുവയ്ക്കൂ.. എംആർഎഫ് വേപോക്യൂർ പെയിന്റ്സിൽ നിന്ന് ആകര്‍ഷകമായ സമ്മാനം ഉറപ്പാക്കൂ...
ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾ വോട്ടിങ്ങിനായി വനിതയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളില്‍ അപ്ലോഡ് ചെയ്യും. പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പരമാവധി വോട്ടുകളുടെയും വനിതാ ഇന്റേണൽ ജൂറിയുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മൂന്നുപേരെ വിജയികളായി പ്രഖ്യാപിക്കുക.
സമ്മാനങ്ങൾ
ഒന്നാം സമ്മാനം - MRF Vapocure Paints നൽകുന്ന 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.
രണ്ടാം സമ്മാനം - MRF Vapocure Paints നൽകുന്ന15,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.
മൂന്നാം സമ്മാനം - MRF Vapocure Paints നൽകുന്ന 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.
‘എന്റെ സ്വപ്നവീട്’ മത്സരത്തില്‍ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ ഫോട്ടോ അയക്കൂ: www.vanitha.in/enteswapnaveedu
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യുക : 9895399205
ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി : 23 മാർച്ച് 2026.