ADVERTISEMENT

വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയുടെയും നവീനതയുടെയും പ്രതീകമായി ഉയർന്നു വരുന്ന സ്ഥാപനമാണ് മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & ബിസിനസ് സ്കൂൾ. ശ്രീ ഗുരുദേവ ചാരിറ്റബിൾ & എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ ആഗോള നിലവാരത്തിലുള്ള സ്കൂൾ വിദ്യാഭ്യാസം മുതൽ സാങ്കേതിക വിദ്യാഭ്യാസവും മാനേജ്മെന്റ് പഠനവും വരെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമിടുന്നു.

കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികളുടെ പഠന മികവിനൊപ്പം വ്യക്തിത്വ വികസനത്തിനും, തൊഴിൽക്ഷമത രൂപീകരണത്തിനും ഊന്നൽ നൽകുന്നു.

Mahaguru3
ADVERTISEMENT

മാറുന്ന കാലത്തിനനുസരിച്ചു സമകാലിക വെല്ലуവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും സമൂഹത്തെ നയിക്കാനും പ്രാപ്തിയുള്ള യുവ ജനതയെ സൃഷ്ടിച്ചെടുക്കുന്നു. വ്യവസായ മേഖലയുടെ മാറുന്ന ആവശ്യകതകൾ മനസിലാക്കി ഇൻഡസ്ട്രി-അക്കാഡമിക് അന്തരം കുറച്ചുകൊണ്ട് ക്രിയാത്മക ചിന്തയും, കാര്യപ്രാപ്തിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ രൂപപെടുത്തുക എന്നതാണ് മഹാഗുരുവിന്റെ ലക്ഷ്യം. ബി.ടെക്, എം.ടെക്, എം.ബി.എ, ബി.എ (ഓണേർസ്) എന്നീ പഠന പദ്ധതികളിലൂടെ മൂല്യബോധത്തോടുകൂടിയും, കാഴ്ചപ്പാടോടുകൂടിയും മുന്നേറാൻ ഞങ്ങൾ പ്രചോദനം നൽകുന്നു.

Mahaguru2

വിദ്യാർത്ഥികളുടെ പ്രായോഗിക കഴിവുകൾ വർധിപ്പിക്കുന്നതിനായി അത്യാധുനിക ലാബുകൾ, ഇൻഡസ്ട്രി-ഓറിയന്റഡ്-ട്രെയിനിങ്ങുകൾ, ഇൻക്യൂബേഷൻ സെന്ററുകൾ, പ്രൊജക്റ്റ് അധിഷ്ഠിത പഠനം എന്നിവയും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ പ്ലേസ്മെന്റ് നേടുന്നതിനുള്ള പരിശീലനം നൽകുന്നത് വഴി 96% പ്ലേസ്മെന്റ് നേടുവാനായി 2025-2026 അധ്യയന വർഷത്തിൽ സാധ്യമായി. വിദ്യാഭ്യാസത്തോടൊപ്പം കലാ കായിക രംഗങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ADVERTISEMENT

മഹാഗുരു ഇന്റർനാഷണൽ സ്കൂളിൽ കുട്ടികൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. കെ-ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കളിയിലൂടെയും അനുഭവങ്ങളിലൂടെയും അറിവ് കൈവരിക്കുന്ന നവീന പഠനരീതിയാണ് ഇവിടെ പിന്തുടരുന്നത്. പുസ്തകപാഠങ്ങൾക്കപ്പുറം ജീവിതവുമായി ബന്ധിപ്പിച്ച പഠനാനുഭവങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നു. കൗതുകവും പഠനാത്മകതയും നിലനിർത്തി നാളെയുടെ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുന്ന മികവുറ്റ കുട്ടികളെ വളർത്തുകയാണ് മഹാഗുരുവിന്റെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8891107838

ADVERTISEMENT

Website: www.mahagurutech.ac.in

Mahaguru Institute of Technology & Business School: Pioneering Quality and Innovation in Education:

Mahaguru Institute of Technology & Business School is a leading institution in Kerala's educational landscape, symbolizing quality and innovation. The institute focuses on holistic student development from school to higher education, aiming to create confident professionals ready to face contemporary challenges.

ADVERTISEMENT