ADVERTISEMENT

2004 ൽ ഇൻഫന്റ് ജീസസ് എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആരംഭിച്ച ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിലേക്ക് 2026-27 വർഷത്തേക്കുള്ളല GNM, B Sc (N), M Sc (N), BPT കോഴ്സുകളിലേക്കുള്ള ഇരുപത്തി മൂന്നാമത് ബാച്ചിന്റെ അഡ്മിഷൻ ബുക്കിംഗ് ആരംഭിച്ചു. INC, KNC, IAP എന്നിവയുടെ അംഗീകാരവും RGUHS Bangalore ന്റെ അഫിലിയേഷനുമുള്ള ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസ് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ സൗകര്യം നൽകുന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

സ്വന്തമായുള്ള ക്യാമ്പസ്, പേരന്റ് ഹോസ്പിറ്റൽ, വിശുദ്ധ കുർബാന നടന്നുവരുന്ന കോളജ് ചാപ്പൽ, റാഗിങ് രഹിത ക്യാമ്പസ്, പെൺകുട്ടികൾക്ക് സുരക്ഷിതമായ പ്രത്യേകം ഹോസ്റ്റൽ സൗകര്യം, കേരള ഫുഡ് തുടങ്ങിയ സൗകര്യങ്ങൾ ആണ് ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിനെ ബാംഗ്ലൂരിൽ നഴ്സിംഗ് കോളേജുകളിൽ മുന്നിട്ടു നിർത്തുന്നത്.

ADVERTISEMENT

കഴിഞ്ഞ വർഷങ്ങളിൽ നേടിയ മികച്ച വിജയവും അച്ചടക്കത്തിനും പഠനത്തിനും അതീവ ശ്രദ്ധ ചെലുത്തുന്ന മാനേജ്മെന്റും അദ്ധ്യാപകരും ആണ് ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ യശസ് ഉയർത്തിപ്പിടിക്കുന്നതെന്ന് കോളേജ് ചെയർമാൻ അഡ്വ. സജു റ്റി. ജോസഫ് പറഞ്ഞു. ബാങ്ക് ലോൺ സൗകര്യം കൂടാതെ നാഷണൽ സ്കോളർഷിപ്പ് സാധ്യതകളും വിദ്യാർത്ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള സാമ്പത്തിക ബാധ്യതകളെ ലഘൂകരിക്കുവാനും സാധിക്കുന്നു. തിരുവല്ലയിൽ പ്രവർത്തിച്ചു വരുന്ന ജോസ്കോ ഇൻഫർമേഷൻ സെന്ററുമായും ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക്: അ‍ഡ്വ. സജു റ്റി. ജോസഫ് (ചെയർമാൻ), ഫോൺ: 98453 76030, 96206 36768

ADVERTISEMENT
Book Your Seat: GNM, B.Sc, M.Sc Nursing & BPT Admissions at Josco Institutions:

Josco Institutions is now booking admissions for their 23rd batch for GNM, B.Sc (N), M.Sc (N), and BPT courses for the 2026-27 academic year. Recognized by INC, KNC, and IAP, and affiliated with RGUHS Bangalore, Josco offers excellent clinical facilities at a government medical college and a ragging-free, safe campus environment.

ADVERTISEMENT
ADVERTISEMENT