ADVERTISEMENT

കുസൃതിക്കുരുന്നുകളെ അടങ്ങിയിരുന്ന് പഠിക്കാൻ പ്രേരിപ്പിക്കാൻ എന്താണ് വഴി ? ഇരുന്ന് പഠിക്കാൻ ഭംഗിയുള്ള മേശയും കസേരയും നൽകി നോക്കൂ... നിർബന്ധിക്കാതെ തന്നെ അവരതിലിരിക്കാനും പഠിക്കാനും തുടങ്ങും. പുസ്തകങ്ങളും സ്ക്കൂൾ ബാഗും ഷൂസും മറ്റും യഥാസ്ഥാനത്ത് അടുക്കി വയ്പ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിറങ്ങളും ചിത്രങ്ങളും പതിച്ച കബോർഡ് അവർക്കായി സമ്മാനിക്കൂ. കാര്യം ഈസിയായി സാധിക്കാം.

ആധുനിക മാതാപിതാക്കൾ കിഡ്സ് ഫർണിച്ചറുകളെ ഏറെ ആശ്രയിക്കുന്നവരാണ്. അവ വാങ്ങുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം കുട്ടികൾക്കായുള്ള ഫർണിച്ചറുകൾ വിഷ രഹിത പോളിമർ കൊണ്ടു നിർമിച്ചതാണോ എന്ന് ഉറപ്പു വരുത്തുകയാണ്. വിശ്വസ്തതയോടെ വിഷരഹിത പോളിമർ കിഡ്സ് ഫർണിച്ചറുകൾ വാങ്ങാൻ ഏറെ പ്രയാസപ്പെടേണ്ടതില്ല. സുപ്രീ ഫർണിച്ചറിന്റെ കിഡ്സ് കളക്ഷൻ വാങ്ങിയാൽ മതി

ADVERTISEMENT

സുരക്ഷിതമായി പഠിക്കാം, കളിക്കാം

ലോകത്തിലെ ഏറ്റവും മികച്ച ഫർണിച്ചറുകൾ നൽകി നിങ്ങളുടെ കുട്ടികൾക്ക് ഊർജ്ജസ്വലവും വർണ്ണാഭവും സുരക്ഷിതവുമായ ഇടം ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ സുപ്രീം ഫർണിച്ചറാണ് അതിനുള്ള ഉത്തരം. പ്ലാസ്റ്റിക് കസേരകൾ, മേശകൾ, അലമാരകൾ, ഡൈനിങ്ങ് സെറ്റ്, സോഫ സെറ്റ് എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡാണ് സുപ്രീം ഫർണിച്ചർ. കുട്ടികൾക്കായി വർണ്ണാഭമായ മേശകൾ, കസേരകൾ, അലമാരകൾ എന്നിവ ഉൾപ്പെടുന്ന സുപ്രീം ഫർണിച്ചറിന്റെ കിഡ്‌സ് ശ്രേണി ആരുടെയും മനം മയക്കുന്നതാണ്.

ADVERTISEMENT

വാട്ടർപ്രൂഫ്, വെതർപ്രൂഫ് & ടെർമിറ്റ് ഫ്രീ

വീട്ടിലെ മുറിയോ, ക്ലാസ് മുറിയോ, കളിസ്ഥലമോ എന്തുമാകട്ടെ, കുട്ടികൾക്കായി അവയൊരുക്കുമ്പോൾ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. അവരുടെ സുരക്ഷ മുൻനിർത്തി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സുപ്രീം നിർമിക്കുന്നു. ഷാർപ് എഡ്ജ് ഇല്ലാത്ത, ഭാരം കുറഞ്ഞ സുപ്രീമിന്റെ കിഡ്സ് കളക്ഷൻ ഫർണിച്ചറുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. വാട്ടർപ്രൂഫ്, ടെർമിറ്റ് ഫ്രീ, വെതർപ്രൂഫ് എന്നീ പ്രത്യേകതയോടെയാണ് സുപ്രീമിന്റെ വിഷരഹിത പോളിമർ ഫർണിച്ചറുകൾ നിർമിക്കുന്നത്.

Untitled design - 1
ADVERTISEMENT

പോർട്ടബിൾ– ഫോൾഡബിൾ ടേബിളുകൾ

ഇന്ത്യയിൽ ഡ്യൂറബിൾ മൾട്ടി പർപ്പസ് ഫോൾഡിങ്ങ് ടേബിളുകൾ പുറത്തിറക്കുന്ന ആദ്യ കമ്പനിയാണ് സുപ്രീം. ബ്ലോ മോൾഡിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമിതി വളരെ ഉറപ്പുള്ളതും ഫോൾഡ് ചെയ്യാൻ സാധിക്കുന്നതുമായ ഫർണിച്ചറുകളുണ്ടാക്കാൻ സഹായിക്കുന്നു. ഇവ ടെന്റുകൾ ഉണ്ടാക്കാൻ പോലും ഏറെ അനുയോജ്യമാണ്.

കൊതിപ്പിക്കും ഡ്രോയർ കപ്ബോർഡ് റേഞ്ച്

സുപ്രീമിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് ഡ്രോയർ ഘടിപ്പിച്ച അലമാരകൾ. കുറഞ്ഞ സ്ഥലത്തു കൂടുതൽ സ്റ്റോറേജ്, വൃത്തിയാക്കാൻ എളുപ്പം, മിനുസമുള്ള അരികുകൾ എന്നിവ ഈ അലമാരകളുടെ പ്രത്യേകതയാണ്. ഏറെക്കാലം ഈടു നിൽക്കുന്നതാണ് ഈ അലമാരകൾ. ഏതു തരം ഫർണിച്ചർ വാങ്ങുമ്പോൾ മികച്ച ചോയ്സ് ഉറപ്പാക്കാൻ സുപ്രീം ഫർണിച്ചർ തിരഞ്ഞെടുത്താൽ മതിയാകും.

Creating an Engaging Study Space for Children:

Encourage children to focus on their studies with attractive and safe kids' furniture. Investing in non-toxic, durable, and ergonomically designed furniture from brands like Supreme Furniture can create a conducive learning and play environment.

ADVERTISEMENT