ADVERTISEMENT

പ്രായം 40 കടന്ന സ്ത്രീകൾ തങ്ങളുടെ ശാരീരികമാറ്റങ്ങളിൽ പുലർത്തുന്ന സംശയങ്ങൾക്കു പരിഹാരനിർദേശങ്ങളുമായി ‘വനിത സ്പർശം’ സെമിനാർ. ‘എസ്കാസോ: ബോഡി ആൻഡ് ബിയോണ്ടു’മായി ചേർന്ന് ആഗസ്റ്റ് 1 – ന് തൃശൂർ വൈ എം സി എ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന സെമിനാർ ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രിയനിസ്റ്റുമായ ഗ്രിന്റോ ഡേവി ചിറകേകാരൻ നയിക്കും.

Untitled design - 1

സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 6 മാസത്തെ വനിത മാഗസിന്‍ സബ്സ്ക്രിപ്ഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9495080002 എന്ന നമ്പരിൽ ബന്ധപ്പെടുക.

ADVERTISEMENT
ADVERTISEMENT
Vanitha Sparsham: Seminar for Women Over 40 in Thrissur:

Women's health seminar addressing physical changes after 40. The 'Vanitha Sparsham' seminar, in association with 'Escaso: Body and Beyond', will be held on August 1st at Thrissur YMCA Hall. Orthopedic physiotherapist and clinical nutritionist Grinto Davy Chirakekkaran will lead the session from 10 AM to 12 PM. The first 100 registered participants will receive a free 6-month subscription to Vanitha magazine. Contact 9495080002 for more details. This event aims to resolve women's concerns about their evolving bodies.

ADVERTISEMENT
ADVERTISEMENT