ADVERTISEMENT

മലയാളികള്‍ക്ക് ഓണം എന്നാല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ആഘോഷമാണ്. പുത്തന്‍ വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് പൊന്നോണത്തെ വരവേല്‍ക്കാന്‍ എവരും ഒരുങ്ങിക്കഴിഞ്ഞു. ഈ ആഹ്ലാദത്തിന് മാറ്റുകൂട്ടാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നക്ഷത്ര ഗോള്‍ഡ് & ഡയമണ്ട്‌സ് ആകര്‍ഷകമായ ഓഫറുകളും സ്‌പെഷ്യല്‍ സ്‌കീമുകളുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു.

Nakshatra Digital

ഇഷ്ടാഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് നക്ഷത്ര ഒരുക്കിയിരിക്കുന്നത്. ലേറ്റസ്റ്റ് ട്രെന്‍ഡിംഗ് ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ ‘ചെയിന്‍ ഫെസ്റ്റ്’, ‘ബാംഗിള്‍ ഫെസ്റ്റ്’ എന്നിവയിലൂടെ വെറും 2% മുതല്‍ 4% വരെ പണിക്കൂലിയിൽ മനോഹരമായ മാലകളും വളകളും സ്വന്തമാക്കാം. കൂടാതെ, രാജകീയ പ്രൗഢിയുള്ള ആന്റിക് കളക്ഷനുകള്‍ക്ക് 7% മാത്രം പണിക്കൂലിയിലും, പ്രെഷ്യസ് കളക്ഷനുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഒന്നുമില്ലാതെ 12% പണിക്കൂലിയിലും ലഭ്യമാണ്.

ADVERTISEMENT

വരാനിരിക്കുന്ന വിവാഹ സീസണ്‍ മുന്നില്‍ കണ്ട് വിവാഹ പാര്‍ട്ടികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ 'വിവാഹ രത്‌ന' (Vivaha Rathna) സ്കീം. ആഭരണ വിലയുടെ വെറും 5% മാത്രം അഡ്വാന്‍സ് നല്‍കി സ്വര്‍ണ്ണം ബുക്ക് ചെയ്യാം. ഭാവിയില്‍ സ്വര്‍ണ്ണവില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ കുറഞ്ഞ വിലയിലും, വില കുറയുകയാണെങ്കില്‍ ആ കുറഞ്ഞ വിലയിലും ആഭരണങ്ങള്‍ സ്വന്തമാക്കാമെന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വര്‍ണ്ണവിലയിലെ അനിശ്ചിതത്വത്തില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ ഓഫര്‍.

ഓണം, വിവാഹ സീസണ്‍ പ്രമാണിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ഓഫറുകള്‍ സെപ്റ്റംബര്‍ 15 വരെ മാത്രമേ ലഭ്യമാകൂ. നക്ഷത്ര ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എറണാകുളം M.G. റോഡ്, ആലുവ, പെരുമ്പാവൂര്‍, തോപ്പുംപടി ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ ഓണക്കാലം നക്ഷത്രയോടൊപ്പം ഐശ്വര്യപൂര്‍ണ്ണമാക്കൂ.

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ക്വയറികള്‍ക്കുമായി ബന്ധപ്പെടുക: 85 89 826 366

Nakshtra Gold & Diamonds Unveils Grand Onam and Wedding Offers:

Onam, a festival of prosperity for Malayalis, is being celebrated with new clothes and gold. Nakshtra Gold & Diamonds is enhancing this joy with attractive offers and special schemes for customers. Customers can avail themselves of the golden opportunity to purchase their favorite jewelry with minimal making charges, including special rates for chain and bangle festivals, antique collections, and precious collections. The 'Vivaha Rathna' scheme is a unique offering for the upcoming wedding season, allowing bookings with a 5% advance and the benefit of the lower gold price. These special Onam and wedding season offers are available until September 15th at Nakshtra showrooms in Ernakulam M.G. Road, Aluva, Perumbavoor, and Thoppumpady.

ADVERTISEMENT
ADVERTISEMENT