ADVERTISEMENT

‘നേര്’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വ. വിജയ് മോഹൻ എന്ന പേരിന്റെ യഥാർഥ ഉടമ അങ്ങല്ലേ എന്ന ചോദ്യത്തിനു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ നൽകിയ മറുപടി   

 ‘‘ആ സിനിമയുടെ കഥ എന്റെ കേസ് ഫയലിൽ ഉള്ളതല്ല. കോടതിയിൽ കൈകാര്യം ചെയ്ത ഒരു കേസിന്റെ ചില അനുഭവങ്ങളുമായി അതിനു സാമ്യമുണ്ട്. സക്സസ്ഫുൾ ആയ ഒരു പ്രോസിക്യൂട്ടറുടെ പേര് വേണം എന്നതിനാൽ എന്റെ പേര് തന്നെ ഉപയോഗിക്കുന്നു എന്നാണ് അണിയറക്കാർ അന്നു പറഞ്ഞത്.’’ 

ADVERTISEMENT

ആ സിനിമയുടെ കഥയും മോഹൻലാൽ കഥാപാത്രവും  നേരിന്റെ തിരക്കഥാകൃത്തുക്കളുടെ ഭാവനാസൃഷ്ടിയാണ്. 

ബാല്യകാലത്തു ലൈംഗിക ചൂഷണത്തിനു വിധേയരായവർക്കു നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുള്ള അഡീഷനൽ ഗവൺമെന്റ് പ്ലീഡറും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുമാണ് അഡ്വ. ആർ. എസ്. വിജയ് മോഹൻ. അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളുടെ പൊള്ളിക്കുന്ന യാഥാർഥ്യം നവംബർ ലക്കം വനിതയിൽ വായിക്കുക.

ADVERTISEMENT
Special Public Prosecutor R.S. Vijay Mohan Opens Up About Neru:

Mohanlal played a crucial role in the film Nerkku Ner as advocate Vijay Mohan, whose real-life inspiration is Special Public Prosecutor R.S. Vijay Mohan. The prosecutor recently clarified the connection between his actual career and the cinematic depiction. According to him, while the film's plot is not directly lifted from his case files, certain courtroom experiences bear striking similarities. The filmmakers chose his name because they wanted a successful prosecutor's persona for the character. However, the script and the fictional Mohanlal character remain entirely products of the creators' imagination. Currently, Adv. R.S. Vijay Mohan serves as the Additional Government Pleader and Special Public Prosecutor appointed by the state government to deliver justice for victims of childhood sexual abuse. Readers can explore the burning realities of his remarkable courtroom experiences in the November issue of Vanitha magazine.

ADVERTISEMENT
ADVERTISEMENT