ADVERTISEMENT

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണ് ശ്വാസംമുട്ടി മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് - ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്.

അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്ക് കയറിയത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ADVERTISEMENT
ADVERTISEMENT
Tragic Accident in Alappuzha: Two-Year-Old Dies After Falling into Bucket:

Toddler death in Alappuzha: A two-year-old child tragically died after falling into a bucket in the bathroom in Chengannur, Alappuzha. The child was found in the bucket during a search after he went into the bathroom unnoticed by his mother.

ADVERTISEMENT
ADVERTISEMENT