ADVERTISEMENT

ആവശ്യമായ ചേരുവകൾ

1. പാഷന്‍ഫ്രൂട്ട് – ഒരു കിലോ, സ്കൂപ്പ് ചെയ്തത്

ADVERTISEMENT

2. പഞ്ചസാര – ഒന്നരക്കിലോ/പാകത്തിന്

 വെള്ളം – രണ്ടേ കാല്‍ ലീറ്റര്‍

ADVERTISEMENT

 യീസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ ഒരു ഭരണിയില്‍ പാഷന്‍ഫ്രൂട്ടും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു നന്നായി ഇളക്കി അധികം മുറുക്കാതെ കെട്ടി വയ്ക്കണം.

∙ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് നന്നായി ഇളക്കി വയ്ക്കുക.

∙ വീണ്ടും 11 ദിവസം അടച്ചു മൂടിക്കെട്ടി വയ്ക്കുക. 21ആമത്തെ  ദിവസം അരിച്ചെടുക്കാം.

ADVERTISEMENT