ADVERTISEMENT

ഈ വേനൽക്കാലത്ത് നിങ്ങൾക്ക് ആസ്വദിക്കാവുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് മാർഗരീറ്റ. നാരങ്ങാനീരിന്റെ പുളിയും, ചെറിയൊരു മധുരവും ചേർന്ന ഈ ഡ്രിങ്ക് ഉന്മേഷം നൽകുന്ന ഒന്നാണ്. സാധാരണയായി ഉപ്പ് പുരട്ടിയ ഗ്ലാസിന്റെ വശങ്ങളിലൂടെ ഇത് കുടിക്കുന്നത് പ്രത്യേകമായ ഒരു അനുഭവം നൽകുന്നു.

ആവശ്യമായ ചേരുവകൾ 
ഓറഞ്ച് ജ്യൂസ്– 60 മില്ലി
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
ഐസ് പൊടിച്ചത് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം 
∙ ഒരു ഗ്ലാസിന്റെ വക്കില്‍ നാരങ്ങാനീരു പുരട്ടി ഉപ്പുപൊടിയില്‍ മുക്കിയെടുക്കണം.
∙ ഷേയ്ക്കറില്‍ ഒന്നാമത്തെ ചേരുവ എടുത്ത് നന്നായി കുലുക്കി യോജിപ്പിക്കുക.
∙ ഇതു ഗ്ലാസില്‍ ഒഴിച്ച് മുകളില്‍ ഒരു കഷ്ണം നാരങ്ങ വച്ച് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT