ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1.തണ്ണിമത്തങ്ങ – നാലു കഷണം
പുതിനയില – 10 ഇല
പഞ്ചസാര– രണ്ടു ചെറിയ സ്പൂൺ
നാരങ്ങാനീര്– 30 മില്ലി
2. ഓറഞ്ച് ജ്യൂസ് – 100 മില്ലി
 ഐസ് – 10 ക്യൂബ്, പൊടിച്ചത്

പാകം ചെയ്യുന്ന വിധം
. ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു വിളമ്പാനുള്ള ഗ്ലാസില്‍ ഒഴിക്കുക. 
∙ ഐസിൽ ഓറഞ്ച് ജ്യൂസ് ചേർത്തടിക്കണം. 
∙ ഇത് ഗ്ലാസിലുള്ള ജ്യൂസിൽ ഒഴിച്ചു വിളമ്പാം
∙പുതിനയിലയും തണ്ണിമത്തങ്ങാക്കഷണങ്ങളും കൊണ്ട് അലങ്കരിക്കാം

ADVERTISEMENT
ADVERTISEMENT
Your Go-To Summer Refreshment: Watermelon Mint Juice:

Watermelon mint juice is a refreshing summer drink. This easy recipe uses watermelon, mint, sugar, lemon juice, and orange juice, perfect for beating the heat with its simple preparation and delicious taste.

ADVERTISEMENT
ADVERTISEMENT