ADVERTISEMENT

മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഡെസേർട്ടാണ് റോസ് ഫലൂദ. ഐസ്ക്രീം, ഫ്രൂട്ട്സ്, സബ്ജ വിത്തുകൾ, പിന്നെ സേമിയ എന്നിവയുടെ പെർഫെക്റ്റ് കോമ്പിനേഷൻ ആണിത്.

ആവശ്യമായ ചേരുവകൾ 
1. റോസ് സിറപ്പ്  – കാൽ കപ്പ്
2.  കറുത്ത കസ്കസ്, കുതിർത്തത് – കാൽ കപ്പ്
സേമിയ വേവിച്ചത് – അരക്കപ്പ്
അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – 300 മില്ലി
റാസ്പ്ബെറി ജെല്ലി – ഒരു പ്ലേറ്റ് 
3. ഫ്രൂട്സ് (പൈനാപ്പിൾ,ആപ്പിൾ,ചിക്കു‌,സ്ട്രോബെറി എന്നിവ വേവിച്ചത്) – പാകത്തിന്
4. വനില ഐസ്ക്രീം –അര ലീറ്റർ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ഫലൂഡ ഗ്ലാസിൽ റോസ് സിറപ്പ് ഒഴിച്ചു രണ്ടാമത്തെ ചേരുവ യഥാക്രമം നിരത്തുക.
∙ മുകളിലായി ഫ്രൂട്സും ഐസ്ക്രീമും വച്ചു വിളമ്പാം.

ADVERTISEMENT
Crafting the Perfect Rose Falooda:

Rose Falooda is a beloved dessert for those with a sweet tooth, offering a delightful blend of ice cream, fruits, sabja seeds, and vermicelli. This popular Indian dessert provides a refreshing and sweet experience, perfect for any occasion.

ADVERTISEMENT
ADVERTISEMENT