ADVERTISEMENT

മനസ്സിനും ശരീരത്തിനും കുളിർമയേകാൻ കിടിലൻ തണ്ണിമത്തൻ മിൽക്ക് ഷേക്ക്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും ക്ഷീണം മാറ്റാനും നല്ലൊരു ഓപ്ഷൻ.

ആവശ്യമായ ചേരുവകൾ
തണ്ണിമത്തൻ (കുരുകളഞ്ഞത്) -1 കപ്പ്
മിൽക്ക് മെയ്ഡ് - 3 ടേബിൾ സ്പൂൺ
ഐസ് കട്ടകൾ - ആവശ്യത്തിന്
ഏലയ്ക്ക - 3 എണ്ണം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ആദ്യം തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുരുകൾ പൂർണ്ണമായി മാറ്റിയെടുക്കുക.
. ഒരു മിക്സിയുടെ ജാറിലേക്ക് ഈ തണ്ണിമത്തൻ കഷ്ണങ്ങൾ ചേർക്കുക.
. ഇതിലേക്ക് മിൽക്ക് മെയ്ഡ്, ഐസ് കട്ടകൾ,ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
. മധുരം കൂടുതൽ വേണമെന്നുണ്ടെങ്കിൽ ആവശ്യത്തിന് മിൽക്ക് മെയ്ഡ് കൂടി ചേർക്കാവുന്നതാണ്.
. നല്ല തണുപ്പോടെ ഗ്ലാസിലേക്ക് മാറ്റി വിളമ്പാം.

ADVERTISEMENT
Refreshing Watermelon Milkshake Recipe:

Watermelon milkshake is a delightful drink that refreshes both mind and body. This easy-to-make shake provides instant energy and combats fatigue, making it a perfect choice.

ADVERTISEMENT
ADVERTISEMENT