തൈരും പഴുത്ത മാമ്പഴ പൾപ്പും ചേർത്ത് തയ്യാറാക്കിയ വായിൽ അലിയുന്ന മാങ്കോ ശ്രീകണ്ഠ്. ഏലക്കായുടെയും കുങ്കുമപ്പൂവിന്റെയും സുഗന്ധം കൂടിച്ചേരുമ്പോൾ, ഉന്മേഷദായകമായ ഒരു ബെസ്റ്റ് ഡെസേർട്ട് റെഡിയാണ്.
പാകം ചെയ്യുന്ന വിധം ∙ കട്ടത്തൈര് കനംകുറഞ്ഞ തുണിയിൽ കെട്ടിത്തൂക്കിവെള്ളം മുഴുവൻ കളയുക. ∙ മാമ്പഴം തൊലി കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അടിച്ചു വയ്ക്കുക. ∙ ഇതില്‍ തയാറാക്കിയ തൈരും മൂന്നാമത്തെ ചേരുവയും ചേർത്തടിച്ചു മയപ്പെടുത്തുക. ∙ വിളമ്പാനുള്ള ബൗളുകളിലാക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
ADVERTISEMENT
Mouthwatering Mango Shrikhand Recipe:
Mango Shrikhand is a melt-in-your-mouth dessert made with thick yogurt and ripe mango pulp. Infused with the fragrant aromas of cardamom and saffron, this refreshing treat is a perfect delightful dessert.