ADVERTISEMENT

വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന അത്രയും മൃദുവായ ചോക്ലേറ്റ് മൂസ്. മധുരപ്രേമികൾക്ക് ഒരിക്കലും മടുക്കാത്ത രുചി.

ആവശ്യമായ ചേരുവകൾ
പുഴുങ്ങിയ മുട്ട - 4 എണ്ണം
കൊക്കോ പൗഡർ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേൻ - 2 ടീസ്പൂൺ
ഈത്തപ്പഴം - 10 എണ്ണം
പാൽ - ആവശ്യത്തിന്
വാനില എസ്സെൻസ് - ആവശ്യത്തിന്
മിൽക്ക് ചോക്ലേറ്റ് - 2 എണ്ണം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. ഒരു ഗ്ലാസ് ബൗളിൽ നിറച്ച ശേഷം മിൽക്ക് ചോക്ലേറ്റ് വെച്ചലങ്കരിക്കുക.
. 4 മണിക്കൂറെങ്കിലും റഫ്രിജറേറ്ററിൽ വെച്ചു തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

ADVERTISEMENT
Quick Homemade Chocolate Mousse:

Chocolate mousse is a delightful dessert that melts in your mouth, offering an irresistible taste for all sweet lovers. This recipe requires boiled eggs, cocoa powder, salt, honey, dates, milk, vanilla essence, and milk chocolate. Simply blend all ingredients until smooth. Pour into a glass bowl and garnish with milk chocolate. Chill in the refrigerator for at least 4 hours before serving. This easy-to-make treat is perfect for any occasion.

ADVERTISEMENT
ADVERTISEMENT