ADVERTISEMENT

ആപ്പിളിന്റെ ഫ്രെഷ്നസും കാഷ്യൂവിറ്റ പൗഡറിന്റെ ക്രീമി ഘടനയും ചേർത്തുണ്ടാക്കുന്ന ഒരു സൂപ്പർ ഹെൽത്തി പാനീയമായത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വളരെ ഇഷ്ടപ്പെടുന്ന ഇത്, ക്ഷീണം മാറ്റാനും ഉന്മേഷം നൽകാനും ഏറെ മികച്ചതാണ്.

ആവശ്യമായ ചേരുവകൾ
. ആപ്പിൾ - 1 എണ്ണം (തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത്)
. കാഷ്യൂവിറ്റ പൗഡർ - 2 വലിയ സ്പൂൺ
. പാൽ - 1 ഗ്ലാസ് (തണുത്തത്)
. തേൻ - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേക്ക് കഷ്ണങ്ങളാക്കിയ ആപ്പിൾ ഇടുക.
. ഇതിലേക്ക് കാഷ്യൂവിറ്റ പൗഡർ ചേർക്കുക.
. ആവശ്യത്തിന് തേനും പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.
. ഗ്ലാസിലേക്ക് വിളമ്പാം.

ADVERTISEMENT
Super Healthy Apple-Cashewvit Drink for Energy:

Apple is combined with the creamy texture of Cashewvit powder to create a super healthy beverage. This drink, loved by children and adults alike, is excellent for combating fatigue and providing refreshment. It is made by blending a peeled and chopped apple with cashewvit powder, milk, and honey. The process involves adding the apple pieces to a mixer jar, followed by cashewvit powder. Finally, sufficient honey and milk are added, and the mixture is blended well before serving.

ADVERTISEMENT
ADVERTISEMENT