ADVERTISEMENT

ഹെൽത്തി മോണിങ് ഡ്രിങ്ക്

1.ഗ്രീന്‍ ആപ്പിൾ – രണ്ട്

ADVERTISEMENT

ചെറിയ സാലഡ് വെള്ളരിക്ക – ഒന്ന്, തൊലികളഞ്ഞു വൃത്തിയാക്കിയത്

സെലറി – രണ്ടു മൂന്നു തണ്ട്

ADVERTISEMENT

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.

∙ഐസ് പൊടിച്ചതിനൊപ്പം വിളമ്പാം

 

ADVERTISEMENT