ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ടേ വേണ്ട, മുളകു ചുട്ട ചമ്മന്തി!
Vanitha Pachakam
Published: October 26, 2020 12:08 PM IST
Updated: December 03, 2022 01:34 PM IST
1 minute Read
മുളകു ചുട്ട ചമ്മന്തി
1. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ
2. വറ്റൽമുളക് - 18
3. ചുവന്നുള്ളി - 18
4. വാളൻപുളി കുറുകെ പിഴിഞ്ഞത് - കാൽ കപ്പ്
5. ഉപ്പ് - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുളകു വറുത്തു കോരിയ ശേഷം ചതച്ചു വയ്ക്കുക.
∙ ചുവന്നുള്ളിയും വേറെ ചതച്ചു വയ്ക്കണം.
∙ ചതച്ച കൂട്ടു രണ്ടും പുളി പിഴിഞ്ഞതു ചേർത്ത്, ഉപ്പും േചർത്തു നന്നായി യോജിപ്പിക്കുക.
∙ പച്ചവെളിച്ചെണ്ണ ഒഴിച്ചിളക്കി ഉപയോഗിക്കാം.
SIGN OUT FROM VANITHA?
You can always sign back in at any time.
vanitha-pachakam-lunch-recipes vanitha-pachakam 9qb5cdeunlukl6nanvn57nhhc vanitha-pachakam-easy-recipes vanitha-pachakam-vegetarian-recipes 1c85q7dv92590vg6tld0197lks-list 17o6uu8uofjas1sqvogfqghuhe-list