ചോറിനൊപ്പം രുചിയൂറും കൂൺ മുളകൂഷ്യം, ഞൊടിയിടയിൽ തയാറാക്കാവുന്ന റെസിപ്പി!
Liz Emmanuel
Published: June 09, 2023 04:04 PM IST
1 minute Read
അഞ്ചു മിനിറ്റിൽ ചോറിനു കറി തയാറാക്കണോ. ഇതാ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. കൂൺ കൊണ്ടു രുചിയൂറും മുളകൂഷ്യം...
കൂൺ മുളകൂഷ്യം
∙കൂൺ – 200 ഗ്രാം
∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
∙മുളകുപൊടി – ½ ടീസ്പൂൺ
∙ചുവന്നുള്ളി – 100 ഗ്രാം
∙ഉപ്പ് – പാകത്തിന്
∙കറിവേപ്പില – മൂന്നു തണ്ട്
∙തക്കാളി – ഒന്ന്
∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam-lunch-recipes vanitha-pachakam 4u7802riaj30abucpl6s3rila4 liz-emmanuel vanitha-pachakam-easy-recipes vanitha-pachakam-vegetarian-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list 17o6uu8uofjas1sqvogfqghuhe-list