ADVERTISEMENT

ഒരടിപൊളി നസ്രാണി മീൻകറിയുമായി എത്തിയിരിക്കുകയാണ് നടി  രാജിനി ചാണ്ടി. വളരെ എളുപ്പത്തിലുള്ള രുചിക്കൂട്ടുകൾ എന്ന ആമുഖത്തോടെയാണ് താരം  വിഡിയോ ആരംഭിക്കുന്നത്. കാളാഞ്ചി മീൻകറിയുടെ രുചിക്കൂട്ടാണ് രാജിനി ചാണ്ടി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.

ചേരുവകള്‍

ADVERTISEMENT

മീന്‍ (കഷണങ്ങളാക്കിയത്) - 15 എണ്ണം

കാശ്മീരി മുളകുപൊടി – 3 ടേബിൾസ്പൂൺ

ADVERTISEMENT

മുളകുപൊടി – 1 ടേബിൾസ്പൂൺ

കുടംപുളി (വലുത്) – 3 എണ്ണം

ADVERTISEMENT

ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി - ഒരു കഷ്ണം ചെറുതായി അരിഞ്ഞത് 

വെളുത്തുള്ളി - 10- 15 എണ്ണം 

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ

കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT