ADVERTISEMENT

കിടിലൻ രുചിയിലൊരു മീൻ കറി. സുമ ടീച്ചർ സ്പെഷൽ അയല കടുക് വറുത്തത്. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

ADVERTISEMENT

∙അയല – അരക്കിലേ

∙മുളകുപൊടി – 2–3 ടേബിൾ സ്പൂൺ

ADVERTISEMENT

∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

∙തേങ്ങ ചിരകിയത് – 1 കപ്പ്

ADVERTISEMENT

‍∙ചുവന്നുള്ളി – 3 ടേബിൾ സ്പൂൺ

∙ഉപ്പ് – പാകത്തിന്

∙പച്ചമുളക് – 2–3 എണ്ണം

∙കുടംപുളി – 2-3

∙വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

∙കടുക് – ½ ടീസ്പൂൺ

∙ഉലുവ – ¼ ടീസ്പൂൺ

∙കറിവേപ്പില – 2 തണ്ട്

∙വറ്റൽ മുളക് – 2-3

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT