ADVERTISEMENT

1. പഞ്ചസാര പൊടിച്ചത് – 100 ഗ്രാം

അമുൽ ബട്ടർ – 200 ഗ്രാം

ADVERTISEMENT

2. വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

3. മൈദ – രണ്ടരക്കപ്പ്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

ADVERTISEMENT

∙ ബട്ടറും പഞ്ചസാരയും ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു മയപ്പെടുത്തുക. ഇതിലേക്കു വനില എസ്സൻസ് ചേർത്തിളക്കണം.

∙ ഇതിലേക്കു മൈദ മെല്ലേ ചേർത്തു യോജിപ്പിക്കുക. ഈ മാവിൽ നിന്നു ചെറിയ ഉരുളകൾ ഉരുട്ടി വയ്ക്കണം. ഓരോ ഉരുളയുടെയും നടുവിൽ കുരിശാകൃതിയിൽ മെല്ലെ വരയ്ക്കുക.

∙ ഓരോ ബോളും മയം പുരട്ടിയ ട്രേയിൽ, അൽപം അകലം വിട്ടു നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യണം.

∙ കുഴച്ച മാവിൽ നിന്നു കുക്കീ കട്ടർ ഉപയോഗിച്ചും കുക്കീസ് മുറിച്ചെടുക്കാം.

ADVERTISEMENT