കടൽ കടന്നെത്തിയ കൊതിപ്പിക്കുന്ന അറേബ്യൻ വിഭവമാണ് മന്തി റൈസ്. നമ്മുടെ നാട്ടിൽ ചിക്കനും മട്ടനും ഒക്കെ ഉപയോഗിച്ച് വിവിധരുചികളിൽ മന്തി റൈസ് തയാറാക്കാറുണ്ട്. ഇവിടെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചാണ് ചിക്കൻ മന്തി റൈസ് തയാറാക്കുന്നത്. കുഴിയില്ലാതെയും കുക്കറില്ലാതെയും പെർഫെക്റ്റ് ചിക്കൻ മന്തി റൈസ് തയാറാക്കുന്ന വിധം ഇതാ... വിഡിയോ കണ്ടുനോക്കൂ...