സുമ ടീച്ചർ സ്പെഷൽ ചിക്കൻ പെരളൻ, കൊതിപ്പിക്കും രുചിയിൽ തയാറാക്കാം!
Mail This Article
×
ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമെല്ലാം ഒപ്പം കഴിക്കാൻ രുചിയൂറും ചിക്കൻ പിരളൻ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചിയൂറും റെസിപ്പി...
ചേരുവകൾ
∙ചിക്കൻ – അരക്കിലോ
∙ഉപ്പ് – പാകത്തിന്
∙ചുവന്നുള്ളി – 300 ഗ്രാം, അരിഞ്ഞത്
∙വറ്റൽമുളക് – 15, ചതച്ചത്
∙തേങ്ങാക്കൊത്ത് – 1 ½ ടേബിൾ സ്പൂൺ
∙വെളിച്ചെണ്ണ – 2-3 ടേബിൾ സ്പൂൺ
∙കറിവേപ്പില – രണ്ടു തണ്ട്
∙മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...