ADVERTISEMENT

കസ്‌റ്റഡ് ഷർബത്ത്

1.കസ്‌റ്റഡ് പൗഡർ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാൽ – കാൽ കപ്പ്

2.പാൽ – ഒരു ലിറ്റർ

ADVERTISEMENT

വെള്ളം – അര ലിറ്റർ

പഞ്ചസാര – പാകത്തിന്

ADVERTISEMENT

3.കസ്കസ് – ഒരു വലിയ സ്പൂൺ, കുതിർത്തത്

മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ്

ഐസ് ക്യൂബ്സ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ കസ്‌റ്റഡ് പൗഡറും പാലും യോ‍ജിപ്പിച്ചു വയ്ക്കണം.

∙സോസ്പാനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിക്കുക.

∙ഇതിലേക്കു കസ്‌റ്റഡ് മിശ്രിതം ഒഴിച്ച് രണ്ടു മിനിറ്റു തിളപ്പിക്കണം.

∙തണുക്കുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.

 

ADVERTISEMENT