Wednesday 30 August 2023 02:52 PM IST : By സ്വന്തം ലേഖകൻ

കൊതിയൂറും കടലപ്പരിപ്പു പായസം; ഓണത്തിനു ഈസി റെസിപ്പി

Prestige-Kadalapparippu

ചേരുവകൾ

∙ കടലപ്പരിപ്പ് – ഒരു കപ്പ്

∙ നെയ്യ് – മൂന്നു വലിയ സ്പൂൺ

∙ കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ

∙ ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

∙ ചൂടുവെള്ളം – രണ്ടരക്കപ്പ്

∙ ചുക്ക്, ജീരകം, ഏലയ്ക്ക, പൊടിച്ചത് – പാകത്തിന്

∙ ഉപ്പ് – ഒരു നുള്ള്

∙ ശർക്കര – 250 ഗ്രാം, പാനിയാക്കിയത്

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – രണ്ടര കപ്പ്

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;

Tags:
  • Pachakam