Saturday 16 December 2023 12:50 PM IST

അപാര രുചിയിൽ ചിക്കൻ റോസ്‍റ്റ്, ചപ്പാത്തിക്കൊപ്പം അടിപൊളി!

Liz Emmanuel

Sub Editor

chicken rtoast

കിടിലൻ രുചിയിൽ തയാറാക്കാം ചിക്കൻ റോസ്‍റ്റ്. ഒരു കേരള സ്‌റ്റൈൽ റെസിപ്പി. അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം അടിപൊളി.

ചിക്കൻ റോസ്‌റ്റ്

∙ചിക്കൻ – അരക്കിലോ

∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

∙കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

∙കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

∙ഉപ്പ് – പാകത്തിന്

∙എണ്ണ – കാൽ കപ്പ്

∙ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

∙വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

∙കറിവേപ്പില – രണ്ടു തണ്ട്

∙സവാള, പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

∙കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

∙മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

∙ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

∙തക്കാളി, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

∙ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ

∙സോയ സോസ് – ഒരു ചെറിയ സ്പൂൺ

∙കട്ടിത്തേങ്ങാപ്പാൽ – കാൽ കപ്പ്

∙മല്ലിയില – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം കാണാം

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes