ഓട്ടുരുളിയിൽ തേങ്ങാപ്പാലും ശർക്കരയും നുറുക്ക് ഗോതമ്പും ചേർന്നൊരുക്കുന്ന പായസമധുരം. പാചക വിദഗ്ധയായ ലക്ഷ്മി നായര്‍ പരിചയപ്പെടുത്തുന്ന സ്പെഷൽ ഗോതമ്പ് പ്രഥമന്റെ റെസിപ്പി ഇതാ..
ചേരുവകൾ
ചെറുപരിപ്പ് – 50 ഗ്രാം
നുറുക്കു ഗോതമ്പ് – 200 ഗ്രാം
ശർക്കര– 3/4 കിലോ
വെള്ളം – 1/4 - 1/2 കപ്പ്
വെള്ളം – 5 കപ്പ്
ചൗവ്വരി – 50 ഗ്രാം
നെയ്യ് – 100 ഗ്രാം
തേങ്ങാപ്പാൽ
മൂന്നാം പാൽ – 2 കപ്പ്
രണ്ടാം പാൽ – 2 കപ്പ്
ഒന്നാം പാൽ – 1 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 3/4 ടീ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് & ഉണക്കമുന്തിരി – 25 ഗ്രാം
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം..