ADVERTISEMENT
പാചകവിദഗ്ധ ലക്ഷ്മി നായർ മക്കൾക്കും കൊച്ചുമക്കളും വേണ്ടി തയാറാക്കിയിരിക്കുന്നത് കലക്കൻ രുചികൾ. മകനും മരുമകള്‍ക്കും ഒപ്പമാണ് ലക്ഷ്മി നായർ. മക്കൾക്ക് ഊണിനു തയാറാക്കിയിരിക്കുന്നത് നാടൻ ചെമ്പാവരി ചോറും സാമ്പാറും കാബേജ് തോരനും ബീറ്റ്റൂട്ട് മെഴുക്കുപുരട്ടിയും മറ്റുമാണെങ്കിൽ കൊച്ചു മക്കൾക്കായി തയാറാക്കിയിരിക്കുന്നത് സ്പഗറ്റിയും ഒപ്പം നാടൻ രുചിയിലൊരു മിൻസ് കറിയുമാണ്. കുട്ടികളെ നാടൻ രുചി പരിചയപ്പെടുത്തി തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്പൈസസ് ചേർത്താണ് കറി തയാറാക്കിയിരിക്കുന്നത് എന്നാണ് ലക്ഷ്മി നായർ പറയുന്നത്. വിഡിയോ കാണാം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT