മിസ്സിസ് കെ. എം. മാത്യുവിന്റെ രുചിക്കൂട്ടിൽ നിന്നും ഇതാ രുചിയൂറും കൊഞ്ചു പപ്പാസ്..അപ്പമോ ചപ്പാത്തിയോ പുട്ടോ എന്തുമാകട്ടെ കറി ഇതെങ്കിൽ പിന്നെ തകർക്കും...
ചേരുവകൾ
∙കൊഞ്ച് – 250 ഗ്രാം
∙മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
∙മുളകുപൊടി – അര ചെറിയ സ്പൂൺ
∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
∙കുരുമുളകുപൊടി – രണ്ടു നുള്ള്
∙ഉലുവാപ്പൊടി – ഒരു നുള്ള്
∙എണ്ണ – നാലു ചെറിയ സ്പൂൺ
∙കടുക് – കാൽ െചറിയ സ്പൂൺ
∙സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
∙വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
∙ഇഞ്ചി നീളത്തിൽ അരിഞ്ഞത് – അര ചെറിയ സ്പൂൺ
∙വെള്ളം – ഒന്നരക്കപ്പ്
∙കുടംപുളി – രണ്ടു ചുള
∙ഉപ്പ് പാകത്തിന്
∙പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്
∙കറിവേപ്പില – ഒരു പിടി
വിഡിയോ കാണാം...