Wednesday 14 June 2023 03:21 PM IST

യാഖ്നി പുലാവ്

Merly M. Eldho

Chief Sub Editor

cookery_rice_new ചിത്രം: സരുണ്‍ മാത്യു

1.    മട്ടൺ – മുക്കാൽ കിലോ
2.    നെയ്യ്                 – അഞ്ചു വലിയ സ്പൂൺ
3.    ജീരകം – അര െചറിയ സ്പൂൺ
    ഗ്രാമ്പൂ, ഏലയ്ക്ക – എട്ടു വീതം
    കറുവാപ്പട്ട – നാലു െചറിയ കഷണം
    കറുത്ത ഏലയ്ക്ക – ഒന്ന്
    വഴനയില – രണ്ട്
    കുരുമുളക് – ഒരു െചറിയ സ്പൂൺ
    പെരുംജീരകം – ഒരു വലിയ സ്പൂൺ
4.    സവാള – മൂന്ന്
    ഇഞ്ചി – രണ്ടിഞ്ചു കഷണം
    വെളുത്തുള്ളി – ഒരു പിടി
    പച്ചമുളക് – അഞ്ച്
5.    ഉപ്പ് – പാകത്തിന്
6.    നെയ്യ് – അഞ്ചു വലിയ സ്പൂൺ
7.    സവാള – നാല് ഇടത്തരം, അരിഞ്ഞത്
    ഇഞ്ചി – ഒരിഞ്ചു കഷണം, ചതച്ചത്
    വെളുത്തുള്ളി – ഒരു പിടി, ചതച്ചത്
    പച്ചമുളക് – മൂന്ന്, ചതച്ചത്
8.    തൈര് – അരക്കപ്പ്
9.    ബസ്മതി അരി – 600 ഗ്രാം, അരമണിക്കൂർ കുതിർത്തത്
10.    സവാള – രണ്ടു വലുത്, എണ്ണയിൽ വറുത്തു കോരിയത്
    കശുവണ്ടിപ്പരിപ്പ് – 10–12, വറുത്തത്
    പുതിനയില – കുറച്ച്
    മുട്ട പുഴുങ്ങിയത് – അലങ്കരിക്കാൻ


പാകം െചയ്യുന്ന വിധം


∙    മട്ടൺ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙    നെയ്യ് ചൂടാക്കി മൂന്നാമത്തെ േചരുവ മൂപ്പിച്ച് അതിൽ‌ നാലാമത്തെ േചരുവ അരിഞ്ഞതു േചർ‌ത്തു നന്നായി വഴറ്റുക.
∙    ഇതിലേക്ക് ഉപ്പും മട്ടണും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം വെള്ളം േചർത്തു പ്രഷർകുക്കറിൽ വേവിക്കണം. (ഏകദേശം അര മണിക്കൂർ)
∙    കുക്കർ തുറന്ന് കഷണം മാറ്റി സ്റ്റോക്ക് അരിച്ചെടുക്കണം.

നോ ബേക്ക് ചീസ് കേക്ക്

പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: രേഖ ജേക്കബ്, പെരിഞ്ചേരി, തൃശൂർ