ADVERTISEMENT

രുചിയും ആരോഗ്യവും ഇനി ഒരൊറ്റ ഗ്ലാസ്സിൽ  തയ്യാറാക്കാം. പഴുത്ത പഴവും ഈന്തപ്പഴവും ചേർത്തുണ്ടാക്കുന്ന ഈ ഷേക്ക്‌ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ 
1. തണുത്ത പാല്‍ – രണ്ടു കപ്പ്
  കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു വലിയ സ്പൂണ്‍
  ഈന്തപ്പഴം –ആറ്, കുരു കളഞ്ഞത്
   പഴം – രണ്ട്, ഫ്രിഡ്ജില്‍ വച്ചു നന്നായി തണുപ്പിച്ചത്
   പഞ്ചസാര – പാകത്തിന

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. പഴം തൊലി കളഞ്ഞ മിക്സിയിലേക്ക് ചേർക്കുക . 
∙ മറ്റു ചേരുവകള്‍ കൂടി ചേർത്ത് നന്നായി അടിച്ചു മയപ്പെടുത്തുക.
. ഡ്രൈ ഫ്രൂട്സ് കൂടി ചേർത്ത് അലങ്കരിക്കാം 
∙ ഗ്ലാസുകളിലാക്കി വിളമ്പാം.

ADVERTISEMENT
Quick Fruit Shake with Dates: A Nutritious Delight:

This healthy shake recipe combines ripe fruits and dates for a delicious and nutritious drink. It's a perfect beverage for both children and adults, offering a quick and easy way to enjoy a burst of flavor and health in a single glass.

ADVERTISEMENT
ADVERTISEMENT