Thursday 30 March 2023 12:26 PM IST : By Sameena

നല്ല രസികൻ രുചി, മാവ് കുഴക്കാതെ പരത്താതെ എളുപ്പത്തിലൊരു കിടു സ്നാക്ക്!

iftar1

മാവ് കുഴക്കാതെ പരത്താതെ എളുപ്പത്തിലൊരു കിടു സ്നാക്ക് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം...

ചേരുവകൾ

∙ചിക്കൻ വേവിച്ചത് - 3/4 കപ്പ്

∙മുട്ട - 6

∙സവാള - 2

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1ടേബിൾസ്പൂൺ

∙പച്ചമുളക് - 2

∙കറിവേപ്പില - ഒരു തണ്ട്

∙മുളകുപൊടി - 2 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

∙കുരുമുളകുപൊടി - 1/2 ടീസ്പൂൺ

∙ഗരം മസാല - 1/2 ടീസ്പൂൺ

∙മല്ലിയില - നാല് തണ്ട്

∙സമോസ ഷീറ്റ് - 24

∙ഉപ്പ്

∙ഓയിൽ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video