ADVERTISEMENT

പച്ചമാങ്ങാ കൊണ്ട് തയാറാക്കുന്ന അങ്കമാലി സ്പെഷൽ മാങ്ങാക്കറി കഴിച്ചിട്ടുണ്ടോ? ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണ് ഈ രസികൻ നാടൻ കറി. റെസിപ്പി നോക്കി ഇന്നുതന്നെ പരീക്ഷിക്കൂ... 

ചേരുവകൾ 

ADVERTISEMENT

പച്ച മാങ്ങാ - 1

ചെറിയ ഉള്ളി - 5-6

ADVERTISEMENT

പച്ചമുളക് - 4-5

മല്ലിപ്പൊടി- 2 ടേബിൾസ്പൂൺ

ADVERTISEMENT

മുളകുപൊടി - 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

സവാള - 1 

തേങ്ങാപ്പാൽ - ½ കപ്പ് (ഒന്നാംപാൽ) + 1 ½ കപ്പ് (രണ്ടാം പാൽ)

ഇഞ്ചി - 1 ഇഞ്ച് നീളത്തിൽ 

കടുക് - 1/2 ടീസ്പൂൺ

കറിവേപ്പില

വറ്റൽ മുളക് - 2

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

ഉപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

ADVERTISEMENT