Saturday 15 January 2022 12:35 PM IST : By ആഷാ യോഹന്നാൻ

മധുരപ്രേമികൾക്കായി കൊതിയൂറും ആപ്പിൾ കസ്റ്റാർഡ്; ഈസി റെസിപ്പി ഇതാ..

apple-custard

മധുരപ്രേമികൾക്കായി കൊതിയൂറും ആപ്പിൾ കസ്റ്റാർഡ് വളരെ എളുപ്പത്തിൽ തയാറാക്കാം. ആപ്പിളും കറുവാപ്പട്ടയും കസ്റ്റാർഡും ചേർത്തു തയാറാക്കുന്ന ഈ വിഭവം അതീവ രുചികരമാണ്. റെസിപ്പി ഇതാ.. 

ചേരുവകൾ

ആപ്പിൾ - 1

കറുവപ്പട്ട - 1 ഇഞ്ച് വലുപ്പത്തിൽ 

കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്പൂൺ

ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ

പാൽ - 1/2 ലിറ്റർ 

പഞ്ചസാര - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam