ADVERTISEMENT

ബ്രേക്ഫാസ്റ്റ് ഹെല്‍ത്തിയാണെങ്കില്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാകും. ഇതാ ഒരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി. രുചികരമായ ആപ്പിള്‍ സ്മൂത്തിയാണ്  അമ്മാസ് രുചികളിലൂടെ പരിചയപ്പെടുത്തുന്നത്. 

ചേരുവകള്‍

ADVERTISEMENT

ആപ്പിള്‍ - 2 എണ്ണം

ബദാം - 10 എണ്ണം

ADVERTISEMENT

അണ്ടിപ്പരിപ്പ് - 10 എണ്ണം

തേന്‍ - 2 tbsp

ADVERTISEMENT

പാല്‍- 1 ഗ്ലാസ്

ഏലയ്ക്ക പൊടി - 1 tsp

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

ADVERTISEMENT