Thursday 30 September 2021 04:05 PM IST : By ഗംഗ ശ്രീകാന്ത്

ഉഴുന്നുവടയുടെ ലുക്കിൽ നല്ല മധുരമുള്ള ആപ്പിൾ വട; ചായക്കൊപ്പം അടിപൊളി സ്നാക്

apple-vada

ചായക്കൊപ്പം കഴിക്കാൻ ഒരടിപൊളി സ്നാക് ഇതാ.. ഉഴുന്നുവടയുടെ രൂപത്തിലുള്ള നല്ല മധുരമുള്ള ആപ്പിൾ വടയാണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പി. വെറും 10 മിനിറ്റിനുള്ളിൽ തയാറാക്കാം. 

ചേരുവകൾ

ആപ്പിൾ - 2

മൈദ/ ഗോതമ്പുപൊടി - ഒരു കപ്പ്

പഞ്ചസാര - കാൽ കപ്പ്

പാൽ - കാൽ  കപ്പ്

മുട്ട - ഒന്ന്

ഏലക്കാപ്പൊടി - അര ടീസ്പൂൺ

ബേക്കിങ് സോഡ - ഒരു നുള്ള്

എണ്ണ -  വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam