Saturday 21 November 2020 01:35 PM IST : By ടാനിയ മാത്യു

ഗോതമ്പുപൊടിയും ഏത്തപ്പഴവും മതി; രുചിയൂറും ബനാന കേക്ക് തയാർ (വിഡിയോ)

banana-cake44345

ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ ബനാന കേക്ക് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ

ഗോതമ്പു പൊടി - 200 ഗ്രാം

ബ്രൗൺ ഷുഗർ - 250 ഗ്രാം

വെജിറ്റബിൾ ഓയിൽ - 250 മില്ലിലിറ്റർ

വോൾ നട്ട് - 50 ഗ്രാം

കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ 

ബേക്കിങ് സോഡ - 1 ടീ സ്പൂൺ 

ഏത്തക്ക നല്ലവണ്ണം പഴുത്തത് - 300 ഗ്രാം 

വാനില എസൻസ് - 1 ടീ സ്പൂൺ 

കറുവാപ്പട്ട പൊടിച്ചത് - 1 ടീ സ്പൂൺ 

മുട്ട  - 4

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam