ADVERTISEMENT

ഹൽവ എല്ലാവർക്കും ഇഷ്ടമാണ്. വെറും 10 മിനിറ്റിൽ തയാറാക്കാവുന്ന കൊതിയൂറും ഏത്തപ്പഴം ഹൽവയാണ് ഇന്നത്തെ സ്‌പെഷൽ വിഭവം. മൂന്നു ഏത്തപ്പഴം കൊണ്ട് സ്വാദിഷ്ടമായ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം...

ചേരുവകൾ

ADVERTISEMENT

ഏത്തപ്പഴം - 3 എണ്ണം

ശർക്കര - 300 ഗ്രാം

ADVERTISEMENT

അണ്ടിപരിപ്പ് -12 എണ്ണം 

ഏലയ്ക്കപൊടി -1 ടീസ്പൂൺ 

ADVERTISEMENT

നെയ്യ് -3 ടേബിൾ സ്പൂൺ 

ഉപ്പ് -ഒരു നുള്ള് 

വെള്ളം -1/2കപ്പ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

ADVERTISEMENT