Friday 01 July 2022 02:11 PM IST : By ടാനിയ മാത്യു

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന രുചികരമായ ഏത്തപ്പഴം ഓട്സ് പാൻകേക്ക് (വിഡിയോ)

oats-banana.jpg.image.845.440

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന രുചികരമായ ഒരു ബ്രേക്ഫാസ്റ്റ് തയാറാക്കാം. ഓട്സ് രുചിയ്ക്കൊപ്പം ഏത്തപ്പഴവും മുട്ടയും ചേർത്തൊരു പാൻ കേക്ക് ഇതാ.. ഈസി റെസിപ്പി. 

ചേരുവകൾ 

• ഓട്സ് - 1 കപ്പ്‌

• മുട്ട - 1 എണ്ണം

• ഏത്തപ്പഴം - 1 എണ്ണം

• പാൽ - 3/4 കപ്പ്‌

• വാനില എസൻസ് - 1/2 ടീസ്പൂൺ

• ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത്) - 1 ടേബിൾസ്പൂൺ

• ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

• ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam