Thursday 01 April 2021 02:20 PM IST : By ദീപ

ഈസ്റ്റര്‍ അടിപൊളിയാക്കാൻ എരിപൊരി ബീഫ് ചില്ലിയും കൊതിയൂറും ചിക്കന്‍ ഫ്രൈഡ് റൈസും (വിഡിയോ)

beef-chilli.jpg.image.845.440

ഈസ്റ്റര്‍ അടിപൊളിയാക്കാൻ രണ്ടു കിടിലൻ റെസിപ്പികൾ ഇതാ... എരിപൊരി ബീഫ് ചില്ലിയും കൊതിയൂറും ചിക്കന്‍ ഫ്രൈഡ് റൈസുമാണ് സ്‌പെഷൽ വിഭവങ്ങൾ. റസ്റ്ററന്റിൽ കിട്ടുന്ന അതേ ടേസ്റ്റില്‍ വീട്ടിലും തയാറാക്കാം.

ബീഫ് ചില്ലി  

ചേരുവകൾ 

• ബീഫ് - 1/2 കിലോ

•  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍

•  മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍

•  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ -1 ടേബിള്‍ സ്പൂണ്‍

• കാശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍

• ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍

•  കോണ്‍ഫ്ലവര്‍ - 2 ടേബിള്‍ സ്പൂണ്‍  

•  ചെറുനാരങ്ങാ നീര് - 1 ടേബിള്‍ സ്പൂണ്‍

•  ഉപ്പ് - ആവശ്യത്തിന്

•  ടൊമാറ്റോ സോസ് - 3 ടേബിള്‍ സ്പൂണ്‍  

•  സോയ സോസ് -  1 ടീസ്പൂണ്‍

•  ചില്ലി സോസ് -  1 ടീസ്പൂണ്‍

•  ചതച്ച മുളക് -  1 ടീസ്പൂണ്‍

•  സവാള - പകുതി

• പച്ചമുളക് - 4-5 എണ്ണം

• കറിവേപ്പില - കുറച്ച്

ചിക്കന്‍ ഫ്രൈഡ് റൈസ്

ചേരുവകള്‍

•   ബസ്മതി റൈസ് -2 കപ്പ്

•   സണ്‍ഫ്ലവര്‍ ഓയില്‍ - 6 ടേബിള്‍ സ്പൂണ്‍

•   സോയാസോസ് - 1/2 ടേബിള്‍ സ്പൂണ്‍

•   മുട്ട - 2 എണ്ണം

•  ചിക്കന്‍ -1/2 കപ്പ് (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് പിച്ചിയെടുത്തത്)

•   കാരറ്റ് - 1/2 കപ്പ്

•  ബീന്‍സ് - 1/4 കപ്പ്

•  സ്പ്രിങ് ഒണിയന്‍ - 1/4 കപ്പ്

•  സവാള - 1/4 കപ്പ്

•  വെളുത്തുള്ളി -2 ചെറുത്  (കാരറ്റും ബീന്‍സും സ്പ്രിങ് ഒണിയനും സവാളയും വെളുത്തുള്ളിയും വളരെ ചെറുതായി അരിയുക)

•  കുരുമുളകുപൊടി - 1 ടീസ്പൂണ്‍

•   ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam