Friday 04 September 2020 12:48 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനൊപ്പവും ബ്രഡിനൊപ്പവും കഴിക്കാൻ അടിപൊളി ബീഫ് കുറുമ, കോട്ടയം സ്റ്റൈലിൽ!

beef-kurumaa

അപ്പത്തിന്റെയും ചപ്പാത്തിയുടെയും ബ്രഡിനൊപ്പവും കഴിക്കാൻ പറ്റുന്ന കോട്ടയം സ്റ്റൈലിൽ തയാറാക്കിയ ഒരടിപൊളി ബീഫ് കുറുമയാണ് ഇന്നത്തെ സ്‌പെഷൽ വിഭവം.

ചേരുവകൾ

ബീഫ് - 750 ഗ്രാം

വെളിച്ചെണ്ണ - 1 ടീസ്പൂൺ + 4 ടേബിൾ സ്പൂൺ

കുരുമുളക് പൊടി - 21/2 ടീസ്പൂൺ + 1 ടേബിൾ സ്പൂൺ

ഗരം മസാല - 3 ടീസ്പൂൺ

ഉള്ളി - 7 എണ്ണം

വെളുത്തുള്ളി - 16 അല്ലി

ഏലയ്ക്ക - 3 എണ്ണം

സവാള - 2 എണ്ണം

ഇഞ്ചി - 6 ടീസ്പൂൺ (അരിഞ്ഞത്)

കശുവണ്ടി - 10 എണ്ണം

പെരുംജീരകം - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 1/2 ടേബിൾ‍സ്പൂൺ

തേങ്ങാപ്പാൽ - 1 കപ്പ്

കറിവേപ്പില – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

ഉപ്പ് –ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam