Tuesday 02 February 2021 02:43 PM IST : By സ്വന്തം ലേഖകൻ

വയനാട് സ്പെഷ്യൽ പോത്തും കാൽ, ഇതു പൊളിയാണ് കേട്ടോ!

beef

വയനാട്ടുകാരുടെ എക്കാലത്തേയും സ്പെഷ്യൽ വിഭവമാണ് പോത്തു കാൽ കറി. അപാര രുചിയാണെന്നു മാത്രമല്ല ഉണ്ടാക്കാനും എളുപ്പമാണ്. നല്ല ചൂടു പൊറോട്ടയ്ക്കൊപ്പം ഇതുകൂടിയുണ്ടെങ്കിൽ പിന്നെ സ്വർഗ്ഗമാണ്. തനി നാടൻ രീതിയിൽ പോത്തു കാൽ കറി എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോയിൽ കാണാം.

ചേരുവകൾ

1.വെളിച്ചെണ്ണ – പാകത്തിന്

2.കടുക് – ഒരു ടീസ്പൂൺ

3.ഇഞ്ചി – രണ്ടു ടീസ്പൂൺ

4.വെളുത്തുള്ളി – രണ്ടു ടീസ്പൂൺ

5.ചുവന്നുള്ളി – ഒരു കപ്പ്

6.പച്ചമുളക് – ആറ്

7.കറിവേപ്പില – പാകത്തിന്

8.സവാള – മൂന്ന്

9.തക്കാളി – നാല്

10.ഉപ്പ് – പാകത്തിന്

11.മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ

12.മുളകുപൊടി – നാലു ടീസ്പൂൺ

13.മല്ലിപ്പൊടി – അഞ്ചു ടീസ്പൂൺ

14.ഗരംമസാലപ്പൊടി – രണ്ടു ടീസ്പൂൺ