Saturday 27 April 2019 02:40 PM IST : By സ്വന്തം ലേഖകൻ

ഇത് വെജിറ്റേറിയൻസിന് ഏറെ ഇഷ്ടപ്പെടുന്ന കിളിക്കൂട് (വിഡിയോ)

kilikkoodu7976

മലബാറിന്റെ തനത് നാലുമണി പലഹാരമാണ് കിളിക്കൂട്. കൊതിപ്പിക്കുന്ന രുചിയുള്ള ഈ വിഭവം നോമ്പുതുറ പലഹാരങ്ങളിൽ ഒന്നാമനാണ്. മലബാറുകാർ സാധാരണയായി ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ഒക്കെ ചേർത്തു തയാറാക്കുന്ന ഈ വിഭവം  മുതിർന്നവർക്കുമൊക്കെ ഒരുപോലെ ഇഷ്ടമാണ്. എന്നാൽ താഴെ കൊടുത്തിരിക്കുന്ന റെസിപ്പിയിൽ പനീർ ഉപയോഗിച്ചാണ് കിളിക്കൂട് തയാറാകുന്നത്. വെജിറ്റേറിയൻസിന് ഏറെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;