പലരും പാവയ്ക്ക കഴിക്കാൻ മടിക്കുന്നത് അതിന്റെ കയ്പ്പു കാരണമാണ്. ഇനി മുതൽ ആ പരാതി വേണ്ട...ഇതാ കയ്പ്പ് ഒട്ടും ഇല്ലാതെ ഒരു പാവയ്ക്ക പാൽ കറി...
ചേരുവകൾ
∙പാവയ്ക്ക - 1 (250 ഗ്രാം)
∙ചെറിയ ഉള്ളി - 12 എണ്ണം
∙തക്കാളി - 1
∙പച്ചമുളക് - 3 എണ്ണം
∙മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
∙മല്ലിപ്പൊടി - 2 ടീസ്പൂൺ
∙മുളകുപൊടി - 2 1/2 ടീസ്പൂൺ
∙തേങ്ങാ കൊത്ത് - ആവശ്യത്തിന്
∙ഒന്നാം പാൽ - 1/ 2 കപ്പ്
∙രണ്ടാം പാൽ - 1 1/ 2 കപ്പ്
∙ചൂടു വെള്ളം -1/ 2 കപ്പ്
∙കടുക് - 1/ 2 ടീസ്പൂൺ
∙വറ്റൽ മുളക് - 3 എണ്ണം
∙കറിവേപ്പില - ആവശ്യത്തിന്
∙വെളിച്ചെണ്ണ - ആവശ്യത്തിന്
∙ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ.....