Wednesday 05 January 2022 12:35 PM IST : By അമൃത ലക്ഷ്മി

ചുട്ടെടുത്ത വഴുതനങ്ങ ചമ്മന്തി; ചോറിനൊപ്പം കിടിലൻ ടേസ്റ്റാണ് (വിഡിയോ)

brinjal-chammanthi787678

ചുട്ടെടുത്ത വഴുതനങ്ങ പച്ചമുളക് ചേർത്തരച്ച് ഉണ്ടാക്കുന്ന ചമ്മന്തി ചോറിനൊപ്പം കഴിച്ചു നോക്കൂ, കിടിലൻ രുചിയാണ്. സ്‌പെഷൽ റെസിപ്പി ഇതാ.. 

ചേരുവകൾ

വഴുതനങ്ങ -2

പച്ചമുളക് - 4

പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

കറിവേപ്പില - 3-4

വറ്റൽ മുളക് - 2

കായം - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam