എന്നും തയാറാക്കുന്നകിൽ നിന്നും വ്യത്യസ്തമായി തയാറാക്കാം കാരറ്റ് അച്ചാർ, ഈസി റെസിപ്പി!
Subha C.T.
Published: August 14, 2023 04:41 PM IST
Updated: August 14, 2023 04:46 PM IST
1 minute Read
മാങ്ങ അച്ചാറും നാരങ്ങ അച്ചാറും കഴിച്ചു മടുത്തോ? ഇതാ വെറൈറ്റി രുചിയിൽ ഒരു കാരറ്റ് അച്ചാർ റെസിപ്പി...
ചേരുവകൾ
∙എണ്ണ- 4 ടേബിൾസ്പൂൺ
∙കാരറ്റ്- 2
∙കടുക്
∙ഉലുവ – കാൽ ടീസ്പൂൺ
∙കടുക് പൊടി – കാൽ ടീസ്പൂൺ
∙കായം – ഒരു കഷണം
∙ഉപ്പ് – പാകത്തിന്
∙മുളകുപൊടി – രണ്ട് ടീസ്പൂൺ
∙മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ....
vanitha-pachakam-lunch-recipes vanitha-pachakam vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-vegetarian-recipes 1c85q7dv92590vg6tld0197lks-list 5bp28oesgjlu29eekt4vjvlmte